Malayalam Affirmations

By Malayalam Affirmations

Listen to a podcast, please open Podcast Republic app. Available on Google Play Store and Apple App Store.


Category: Self-Improvement

Open in Apple Podcasts


Open RSS feed


Open Website


Rate for this podcast

Subscribers: 0
Reviews: 0
Episodes: 135

Description

നിങ്ങളാഗ്രഹിക്കുന്നതെല്ലാം നേടാനുള്ള "കീ " നിങ്ങളുടെ കയ്യിൽ തന്നെയുണ്ട്, അത് കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്ന, സപ്പോർട്ട് ചെയ്യുന്ന ഒരു വ്യക്തി.

Episode Date
നിങ്ങളുടെ ഏത് സ്വപ്‌നങ്ങളും എഴുതി വച്ച് നേടാം. Rapid Planning method malayalam
Aug 24, 2023
നിങ്ങളുടെ ലൈഫ് പ്ലാൻ ഇതുപോലെയാണോ? Action Plan introduction.
Aug 24, 2023
പുതിയൊരു നിങ്ങളെ നിർമിക്കാൻ എന്റെ അനുഭവത്തിലുള്ള കുറച്ച് കാര്യങ്ങൾ.
Aug 24, 2023
ചുറ്റുപാടുകളാണ് നിങ്ങളെ പലതും ആകുന്നത് - work mode On.
Aug 24, 2023
എല്ലാം തിരിച്ച് പിടിക്കാം - i am back series - for a Rich you.
Aug 24, 2023
ഒന്നും ചെയ്യാൻ തോന്നാത്തവരുടെ മനസ്സ് വായിക്കാം-മോട്ടിവേറ്റഡ് ആവാത്ത അവസ്ഥ.
Aug 24, 2023
ഇങ്ങനെ പോയാൽ ശെരിയാവില്ല എന്ന ബോധം - ഉയർച്ചയുടെ തുടക്കം ഈ കാരണങ്ങളാണ് നിങ്ങളെ പലതുമാക്കി തീർക്കുന്നത്.
Jul 25, 2023
കൺസിസ്റ്റൻസി കിട്ടുന്നില്ലെങ്കിൽ ഇത് നിങ്ങളെ സഹായിക്കും - Best Consistency thoughts.
Jul 06, 2023
ഇരുന്ന് പഠിക്കാനുള്ള ബോധത്തിന് കാരണമാവുന്ന മോട്ടിവേഷൻ - for psc candidates
Jul 06, 2023
എല്ലാ നേട്ടങ്ങളുടെ പുറകിലും ഇത് നടക്കുന്നുണ്ട്, നേടുന്നവർക്ക് ഇതറിയാം - One Secret Law
Jul 06, 2023
എന്തുകൊണ്ട് ചിലർ പണക്കാരാവുന്നു ചിലർ പാവപ്പെട്ടവരാവുന്നു "ബുദ്ധൻ മറുപടി പറയുന്നു".
Jul 06, 2023
വേണ്ടതൊക്കെ നേടാൻ കഴിയുന്നതിന്റെ കാരണം ഇമോഷനും റീസണുമാണ് - PSC motivation malayalam
Jul 06, 2023
നിങ്ങൾ പഠിക്കുന്നത് വേറെ ആരോടും ഷെയർ ചെയ്യരുത്. നേടിയവരുടെ കഥ. Psc winning strategies.
Jul 06, 2023
പുതിയ മാറ്റങ്ങൾ അനുഭവങ്ങൾ കൊണ്ട് നിർമിക്കുന്ന രീതി. High self esteem series 6.
Jul 06, 2023
നെഗറ്റീവ് ചിന്തകൾ വരുമ്പോൾ എങ്ങനെ രക്ഷപെടാം? high self esteem series video 5
Jul 06, 2023
A NEW YOU- വിഷമങ്ങൾ എല്ലാം മറന്ന് പുതിയൊരു വ്യക്തിയാവാം - Visualization Affirmations.
Jul 06, 2023
സബ് കോൺഷ്യസ് മൈൻഡ് റീ-വയറിങ് introduction - High self esteem series.
Jul 06, 2023
Clarity is success - പ്രശ്നങ്ങൾ ഏഴുതിവച്ച് സൊല്യൂഷനാക്കുന്ന രീതി
Jul 06, 2023
SELF-ESTEEM ഒരാളെ എന്തുമാക്കുന്നത് ഇതാണ്!!!
Jul 06, 2023
ആരും കൂടെയില്ലാതാവുമ്പോൾ വൻ വിജയത്തിന്റെ തുടക്കമെന്ന് മനസിലാക്കൂ.
Jul 06, 2023
ഏറ്റവും കൂടുതൽ ആളുകളെ പണക്കാരാക്കിയ പുസ്തകത്തിലെ പോയിന്റുകൾ നിങ്ങളുടെ റിയൽ ലൈഫിലേക്ക്.
Jul 06, 2023
Private Space secrets നേട്ടങ്ങളുടെ കാരണമാണ് വീട്ടിലുള്ള ഇങ്ങനെയൊരു സ്ഥലം.
Jul 06, 2023
ഈ നാല് തീരുമാനങ്ങൾക്ക് നിങ്ങളുടെ ലൈഫ് മാറ്റാൻ കഴിയും.
Jul 06, 2023
ചിന്തകൾ മാറ്റിയാൽ ഇംഗ്ളീഷിൽ പുലിയാവാം. Thoughts are basic reason for any Language.
Jul 06, 2023
ആക്ഷൻ ആണ് എല്ലാം!!! നേടിയവർ പറയുന്നു ഒരുപാട് ചിന്തിച്ചാൽ ഒന്നും നടക്കില്ല.
Jul 06, 2023
മെച്യുരിറ്റി വിജയത്തിന്റെ ബേസ് ആണ്. നേടാം ഈ രീതിയിൽ. BEHAVE AS A MATURED PERSON
Jul 06, 2023
ഉണർന്ന ഉടനെ കഴിഞ്ഞ കാലത്തെ മോശം സംഭവങ്ങൾ ഓർക്കരുത് Life changing points.
Jul 06, 2023
സമാധാനവും സമ്പത്തും വർക്ക് ചെയ്യാനുള്ള മനസ്സും Affirmations for mental health and prosperity.
Jul 06, 2023
നിങ്ങളുടെ ഉത്സാഹത്തെ ഇല്ലാതാക്കുന്നവരെ സൂക്ഷിക്കുക - make your own way
Jul 06, 2023
തല്ലി വിജയിക്കുന്നവർ യഥാർത്ഥത്തിൽ തോൽവികൾ ആണ്. I AM BOLD സീരീസ് സ്‌പെഷ്യൽ വീഡിയോ.
Jul 06, 2023
നിങ്ങളിൽ ഒരു റിയൽ നിങ്ങൾ ഉണ്ട് അയാൾ വിചാരിച്ചാൽ എല്ലാം സോൾവ് ആവും. listen when u free.
Jul 06, 2023
ഫോക്കസ് കിട്ടാൻ ഈ തിരിച്ചറിവ് ആണ് വേണ്ടത്. how to stay focused for study/work.
Jul 06, 2023
5-Minutes സിമ്പിൾ & പവർഫുൾ I Am Bold അഫർമേഷൻസ്
Jul 06, 2023
നഷ്ടങ്ങളിലേക്ക് പോവാതിരിക്കൂ..ആങ്കർ മാനേജ്‌മന്റ്.
Jul 06, 2023
നേടുന്നവർ പുറത്ത് പറഞ്ഞ് നടക്കില്ല, സസ്‌പെൻസ് ആണ് അവരുടെ മെയിൻ. Work in silence Strategy Malayalam.
Jul 06, 2023
സ്വയം മൂല്യം തോന്നുന്നില്ലെങ്കിൽ ആർക്കും അത് തോന്നില്ല നിങ്ങൾക്കൊരു ഡിമാൻഡ് വേണം-SELF LOVE PRACTICE
Jul 06, 2023
ഏത് പരീക്ഷയും വിജയിക്കാനുള്ള വിന്നർ ഫ്രീക്വൻസി മെത്തോഡ്. WINNER FREQUENCY METHORD MALAYALAM
Jul 06, 2023
ബോൾഡ് ആയവർക്ക് സമ്പത്ത് കൂടുന്നു- കാരണം മനസിലാക്കൂ I AM BOLD SERIES MALAYALAM 7
Jul 06, 2023
ഒരു ഡോക്ടർ ഒരു ഡാൻസറെ പോലെ പെരുമാറരുത് എല്ലാം നഷ്ടപ്പെടും -I AM BOLD SERIES 6
Jul 06, 2023
ബോൾഡ് ആയവർ ഒറ്റപ്പെടൽ ആസ്വദിക്കുന്നു എല്ലാം നേടുന്നു - Detached Attachment- I am Bold Series.
Jul 06, 2023
വീട്ടിൽ നിന്നും ബോൾഡ് ആയി ആരംഭിക്കാം. i am bold serise 4 Practical life tips.
Jul 05, 2023
ധൈര്യത്തിനെ പറ്റി നിങ്ങൾക്കറിയാത്ത രഹസ്യങ്ങൾ . വിജയിക്കാൻ ഇത് മതി. i am bold series-3.
Jul 05, 2023
എതിരാളികളുടെ ഫ്രീക്വൻസിയിൽ നിങ്ങൾക്കും ജീവിക്കാൻ സാധിച്ചാൽ.
Jul 05, 2023
ബോൾഡ് ആയവർ എങ്ങനെയാണ് വേണ്ടതെല്ലാം നേടിയെടുക്കുന്നത്? - Raise your Standard new video series.
Jul 05, 2023
മറ്റുള്ളവരുടെ സ്വഭാവം ഒരു വേദനയാവാതിരിക്കാൻ ഇങ്ങനെ ചെയ്യൂ.
Jul 05, 2023
സോഫ്റ്റ് ആയി ജീവിക്കുന്ന ഇത്തരക്കാർ സൂക്ഷിക്കുക. DONT BE MORE SOFT.
Jul 05, 2023
ഉന്മേഷവും ചെറൂപ്പവും പഠിക്കാനുള്ള കഴിവും തിരിച്ചുകൊണ്ടുവരാൻ ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ്.
Jul 05, 2023
ഇമോഷണൽ ഫൂളായി ജീവിക്കുന്നത് നിർത്തൂ - Stop being an emotional fool malayalam.
Jul 05, 2023
പ്രശ്നങ്ങളോട് സമീപിക്കുന്ന രീതി ഇങ്ങനെ മാറ്റി നോക്കൂ, ജീവിതം മാറും തോറ്റു കൊടുക്കരുത്.
Jul 05, 2023
ഗവണ്മെന്റ് ജോലികിട്ടാനുള്ള അഫർമേഷൻസ്. Affirmations for Govt job malayalam
Jul 05, 2023
ഗവണ്മെന്റ് ജോലികിട്ടാനുള്ള അഫർമേഷൻസ് ഉപയോഗിക്കേണ്ടത് എങ്ങനെയാണ്?+ FREE PSC QUESTIONS.
Jul 05, 2023
ഉയരങ്ങൾ കീഴടക്കാൻ റിവഞ്ചുകൾ വേണം. വാശി അതിന്റെ ഒരു ഭാഗമാണ്.
Jul 05, 2023
കല്യാണം നടക്കാത്തവർക്ക് നിങ്ങളുടെ ചിന്ത ഈ രീതിയിൽ മാറ്റിനോക്കൂ- എല്ലാം റെഡിയാവും.
Jul 05, 2023
ഒറ്റയ്ക്ക് ഗവൺമെൻറ് ജോലിക്കായി പൊരുതുന്നവർക്കുള്ള കാര്യങ്ങൾ.
Jul 05, 2023
ഏറ്റവും അപകടകാരിയായ ചിന്തയെ തിരിച്ചറിയാം.
Jul 05, 2023
മാനസിക സംഘർഷങ്ങൾ ഒഴിവാക്കാൻ ഈറ്റിങ്ങ് മെഡിറ്റേഷൻ Very Effective.
Jul 05, 2023
DOPAMIN FASTING നല്ലതാണോ? ചോദ്യത്തിനുള്ള മറുപടി
Jul 05, 2023
നന്നായി വർക്ക് ചെയ്യാൻ ആക്ഷൻ മൈൻഡ് സെറ്റ് നിർമിയ്ക്കാം. ഇന്നു മുതൽ എടുക്കേണ്ട തീരുമാനങ്ങൾ.
Jul 05, 2023
STOP DOING THIS !!! ചെയ്യുന്നത് ഒന്ന് ചിന്തയിൽ വേറൊന്ന് -. ഇതിൽ എനിക്ക് റോൾ ഉണ്ടോ?
Jul 05, 2023
വളർച്ച തടയുന്ന ചിന്തകളെ കണ്ടെത്തി നശിപ്പിക്കുക. പോസിറ്റീവ് തീരുമാനം കൊടുക്കുക .
Jul 05, 2023
ആദ്യം സ്വന്തം മനസ്സിനെ കൺട്രോൾ ചെയ്യാൻ കഴിയണം.
Jul 05, 2023
ശക്തമായ ഡിസിപ്ലിൻ നിർമ്മിക്കാം വൻ വിജയങ്ങൾ നേടാം പുതിയ സീരീസ്.
Jul 05, 2023
പാഷൻ തിരഞ്ഞെടുക്കുമ്പോൾ ഈ തെറ്റ് പറ്റരുത്.
Jul 05, 2023
ആഗ്രഹങ്ങൾ നടക്കാൻ Ask, Believe Receive - വിശ്വാസത്തിൻറെ റോൾ ഇത്രക്ക് വലുതാവാൻ കാരണം.ആഗ്രഹങ്ങൾ നടക്കാൻ Ask, Believe Receive - വിശ്വാസത്തിൻറെ റോൾ ഇത്രക്ക് വലുതാവാൻ കാരണം.
Jul 05, 2023
നമ്മളൊക്കെ പാവപെട്ടവരാണെന്ന് ഒരിക്കൽ പോലും പറയാതിരിക്കുക. Rich mind set secrets.
Jul 05, 2023
നിങ്ങളുടെ പ്രയാസങ്ങൾ പറഞ്ഞു നടക്കരുത് നിങ്ങൾക്കെതിരെ അത് പ്രയോഗിക്കപെടും.
Jul 05, 2023
വിചാരിച്ച സമയത്ത് അലാറമില്ലാതെ എഴുന്നേൽക്കുന്ന മൈൻഡ് സൈഡ് ട്രിക്ക്
Jul 05, 2023
പണം നിങ്ങൾക്ക് വേണ്ടി വർക്ക് ചെയ്യുന്ന സ്ട്രാറ്റജി - Mindsett is money.
Jul 05, 2023
ഇമോഷൻസിനെ ഈ രീതിയിൽ കോൺട്രോളിൽ കൊണ്ടുവരൂ ജീവിത മാറ്റം അനുഭവിക്കൂ
Jul 05, 2023
ഒരുപാട് പഠിച്ചിട്ടും ജീവിതത്തിൽ എവിടെയും എത്തിയില്ല എന്ന് തോന്നുന്നുണ്ടോ?
Jul 05, 2023
11 ദിവസം മതി ഏതൊരു അഡിക്ഷനും മാറ്റാനുള്ള അഫർമേഷൻസ്.
Jul 05, 2023
സക്‌സസ് ആവാൻ പോവുന്നവരുടെ 5 ലക്ഷണങ്ങൾ 5 successful person Signs.
Jul 05, 2023
ഡിപ്രെഷൻ മാറാൻ | 8 ways to cure depression malayalam.
Jul 05, 2023
ഈയൊരു ഒറ്റ യൂണിവേഴ്‌സൽ നിയമം മതി ജീവിതം മാറാൻ.
Jul 05, 2023
Anxiety ഒഴിവാക്കാനുള്ള സിമ്പിൾ അഫർമേഷൻസ്‌ - Best simple Affirmations to avoid Anxiety.
Jul 05, 2023
ഈയൊരു മാർഗത്തിലൂടെ എളുപ്പത്തിൽ മനസ്സ് കണ്ട്രോൾ ചെയ്യാം, Anxiety ഒഴിവാക്കാം.
Jul 05, 2023
പരാജയത്തിന്റെ കാരണം Anxiety യാണ്. Part-1. അറിയാത്ത ശത്രു.
Jul 05, 2023
ഏത് അഡിക്ഷനും നിങ്ങളെ ഭയക്കും നിങ്ങൾ ഈ രീതിയിൽ ആണെന്ന് അറിയുമ്പോൾ - addiction part5.
Jul 05, 2023
ഇനിയുള്ള 3 ദിവസങ്ങൾ ശ്രദ്ധിച്ചാൽ ഏത് അഡിക്ഷനും നിർത്താം-Remove Any Addiction Malayalam Affirmations.
Jul 05, 2023
തെരുവ് നായയെ മെരുക്കുന്നത് പോലെ വേണം അഡിക്ഷനെ നിങ്ങളുടെ വറുതിയിലാക്കാൻ - part 3
Jul 05, 2023
ചുറ്റുപാടുകൾ മാറിയാൽ ഏത് അഡിക്ഷനും ഭയക്കും - part 2
Jul 05, 2023
Best Story- എന്ത് നേടി എന്നല്ല എന്ത് ബാക്കിയുണ്ട് എന്നതാണ് കാര്യം.
Jul 05, 2023
വിജയം നിങ്ങളെ നോക്കിവരും-ടൈം മാനേജ്‌മെന്റ് സീക്രെട്ട്സ് - success tips malayalam.
Jul 05, 2023
ചിന്തകൾ ഈ രീതിയിലായാൽ വേണ്ടതെല്ലാം നേടാം. Power of thoughts malayalam.
Jul 05, 2023
മാറിക്കൊണ്ടിരിക്കുന്ന ആഗ്രഹങ്ങൾ നിങ്ങളെ ആക്കിത്തീർക്കാൻ പോകുന്നത്.
Jul 05, 2023
ഇത്തരക്കാരെ ഒഴിവാക്കിയാൽ ജീവിതം രക്ഷപെട്ടു.(നിർത്തേണ്ട ഇടത്ത് നിർത്തുക).
Jul 05, 2023
ചിന്തകൾക്കുമേലെ നിയന്ത്രണം ലഭിക്കാനുള്ള അസാമാന്യ ശക്തി ലഭിക്കാൻ, എന്റെ അനുഭവം.
Jul 05, 2023
എന്താണ് എന്റെ ജീവിത ലക്‌ഷ്യം എന്ന് സംശയമാണോ? ഇത് കാണൂ.
Jul 05, 2023
ഈ നിമിഷം തന്നെ മടി മാറ്റാനുള്ള ഒരു ശക്തമായ ടൂൾ || 1 powerful tool against laziness.
Jul 05, 2023
ശക്തമായ ഇമോഷണൽ ചിന്തകളിലൂടെ ഗവർമെന്റ് ജോലി നേടാം. Govt Job mind side tricks.
Jul 05, 2023
രാവിലത്തെ ആദ്യത്തെ 5 മിനുട്ട് ഈ രീതിയിൽ ചിന്തിക്കൂ ലൈഫ് മാറുന്നത് നേരിട്ട് കാണൂ.
Jul 05, 2023
പണക്കാർ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന രീതി അറിഞ്ഞാൽ പിന്നെ നിങ്ങൾ ഫോൺ തൊടില്ല.
Jul 05, 2023
കയ്യിൽ ഒന്നുമില്ലാതെ തന്നെ ആഗ്രഹിച്ചത് നേടിയ നമ്മുടെ സബ്സ്ക്രൈബറുടെ കഥ.
Jul 05, 2023
വലിയൊരു ശത്രുവിനെ തിരിച്ചറിയാം - 3 powerful tips to overcome shyness.
Jul 05, 2023
ജോലി നേടിയെടുക്കാനും ആഗ്രഹിക്കുന്ന വസ്തുക്കൾ നേടിയെടുക്കാനും അഫർമേഷൻസ് ഈ രീതിയിൽ ഉപയോഗിക്കണം.
Jul 05, 2023
സാധാരണക്കാരൻ എന്നും അതേപോലെ തുടരാനുള്ള കാരണം, പണക്കാരൻ പറയാൻ മടിക്കുന്ന രഹസ്യം.
Jul 05, 2023
ഓവർ റെസ്‌പെക്ട് നല്ലതല്ല, വിജയികൾ എല്ലാവരെയും റെസ്പെക്റ്റ് ചെയ്തിരുന്നില്ല.
Jul 05, 2023
നിങ്ങളുടെ സംസാര ശൈലി ഈ രീതിയിൽ മാറ്റിനോക്കൂ. നിങ്ങളെ ഉയന്നതിയിലെത്തിക്കാൻ ഇതൊരു കാരണമാവും
Jul 05, 2023
എല്ലാകാര്യത്തിനും ചിരിക്കുന്നവർ തോൽവികൾ ആയിരിക്കും. Laugh Danger side
Jul 05, 2023
ശാപം എന്നൊന്ന് ഉണ്ടോ? നിങ്ങളെ സന്തോഷിപ്പിക്കുന്ന മറുപടി.
Jul 05, 2023
കോൺഫിഡന്റ് ആവാൻ ഒരേയൊരു ട്രിക്ക് - Leadership quality Malayalam trick.
Jul 05, 2023
ജനങ്ങളെ ഭയക്കുന്നവർ ജീവിതത്തിൽ വിജയിക്കില്ല, ഭയം എങ്ങനെ വിജയത്തെ സ്വാധീനിക്കുന്നു.
Jul 05, 2023
ഭാവി എന്നൊന്നില്ല, നല്ലൊരു ഭാവിക്കായി ഇങ്ങനെ വർക്ക് ചെയ്യൂ, മൂർച്ച കൂട്ടാൻ മറക്കരുത് No-7
Jul 05, 2023
വിചാരിച്ചത് പോലത്തെ വിജയം നേടാൻ നിങ്ങളുടെ മനസിനെ ഇതുപോലെ കിട്ടണം.
Jul 05, 2023
സ്വന്തമായി ഒരു കാരക്ടർ ഇല്ലാത്ത അവസ്ഥ. വിജയിക്കാൻ എല്ലാ ചീപ്പ് കാര്യങ്ങളിലേക്കും ഇറങ്ങരുത്.
Jul 05, 2023
പലർക്കും ഇഷ്ടപെടാത്ത ഒരു സത്യം ഇത് മാത്രമേ നിങ്ങളിൽ സംഭവിക്കുന്നുള്ളൂ. Unlocking Success Secrets
Jul 05, 2023
വിജയിച്ചവർക്ക് ഒരിക്കൽ സംഭവിച്ച ഈ മാറ്റമാണ് അവരുടെ വിജയത്തിന്റെ സീക്രെട്ട് video 3
Jul 05, 2023
വിജയിക്കാൻ തീരുമാനിച്ചാൽ ഇത് നിങ്ങൾ അറിഞ്ഞിരിക്കണം - Best Tip Ever. Video2
Jul 05, 2023
പഠിക്കാനുള്ള മടി നേരിടുന്നുണ്ടെങ്കിൽ നിങ്ങൾക്കുള്ള തിരിച്ചറിവ്
Jun 12, 2023
വിജയി ലൈഫ് സ്റ്റൈൽ സീരീസ് - 1 വിജയിക്കാൻ ഒരു ചെറുകഥ
Apr 17, 2023
നിങ്ങൾ എവിടെയാണോ നിന്നുപോയത് അവിടെ നിന്നും ഉയർച്ചയിലേക്ക് തിരിച്ചുവരാനുള്ള സീക്രെട്ട്.
Apr 17, 2023
പേര് പറയാൻ ആഗ്രഹിക്കാത്ത ഒരു ബിസിനസ്സുകാരന്റെ കാഷ്വൽ ഇന്റർവ്യൂ.
Apr 17, 2023
സൈക്കിക് ഫീൽഡ് നിങ്ങളെ സ്വാധീനിക്കുന്നതെങ്ങനെ?
Apr 17, 2023
ഈയൊരു സ്വഭാവത്തിലേക്ക് മാറൂ ജീവിതമാറ്റം നേരിട്ട് കാണൂ, Paradigm Shift Ideas.
Jul 18, 2021
LAST DAY സ്വയം അഭിമാനിക്കാം, Massive Action Plan and Affirmations.
Apr 29, 2021
No.11 കോൺസെൻട്രേഷനും മെഡിറ്റേഷനും Success Tips, മെഡിറ്റേഷൻ നിങ്ങൾ വിജാരിച്ചതിനേക്കാൾ എളുപ്പമാണ്.
Apr 28, 2021
No.10, Simple Life Lessons ചെറിയ കാര്യങ്ങളിലൂടെ വലിയ നേട്ടങ്ങൾ.
Apr 27, 2021
No.9 നിങ്ങളുടെ ഉള്ളിലെ ലീഡർഷിപ്പ് ക്വാളിറ്റിയെ സ്വതന്ത്രമാക്കാം, വൻ വിജയങ്ങൾ നേടാം
Apr 26, 2021
No.8 ലക്ഷ്യ ബോധമുള്ള വ്യക്തി സീരിയസ് ആവണ്ട സ്ഥലത്ത് സീരിയസ് ആവണം. Malayalam Affirmations
Apr 26, 2021
No.7 പേടി ഈ നിമിഷം മാറ്റാം സംശയവും മെഡിറ്റേഷനും.
Apr 26, 2021
No.6 സീക്രെട്ടുകൾ ഒളിപ്പിക്കാറുണ്ടോ? ഇമോഷണൽ പാട്ടുകൾക്ക് അഡിക്ടഡ് ആണോ? New habit Creation course.
Apr 26, 2021
No.5 - Visualization session - വിഷ്വലൈസേഷൻ ലക്ഷ്യത്തിലേക്കുള്ള ശക്തമായ ആയുധം.
Apr 26, 2021
No.4 ചിന്തകളുടെ മുകളിൽ അധികാരം / ആധിപത്യം - highly effective practical life ideas.
Apr 20, 2021
NO.3 Inspiring Words - പെർഫെക്ഷനിസവും ലക്ഷ്യവും
Apr 19, 2021
No.2 പോസിറ്റീവ് ആയിരിക്കാൻ കാഴ്ച്ച കേൾവി സംസാരം ഇതുപോലെ.
Apr 19, 2021
No.1 എഴുന്നേൽക്കേണ്ട സമയം, നാളെയെ ഒഴിവാക്കൽ, സമയം എവിടെ നഷ്ട്ടപെടുന്നു.
Apr 18, 2021
നിങ്ങളാഗ്രഹിച്ച നിലവാരത്തിലെത്താൻ ചെറിയൊരു കോഴ്‌സ് നമ്മുടെ ചാനലിലൂടെ 100%free
Apr 18, 2021
നെഗറ്റീവ് ആയിട്ടുള്ള ആളുകളോട് എങ്ങനെ പെരുമാറണം | How to Deal with Toxic People?
Feb 14, 2021
ആഗ്രഹിക്കുന്നത്ര പണം സമ്പാദിക്കാൻ ഈ സീക്രെട്ട് അറിഞ്ഞിരിക്കൂ.
Jan 30, 2021
സ്വപ്‌നങ്ങൾ നേടാൻ ഒരു കഥ - നിങ്ങളും ഈ പ്രപഞ്ചവും തമ്മിലുള്ള ബന്ധം Malayalam Affirmations
Jan 03, 2021
5AM CLUB, ഒരു പുതിയ ഹാബിറ്റ് നാളെ മുതൽ തുടങ്ങാം.
Nov 05, 2020
എന്തുകൊണ്ട് സൈലന്റ് ആയിട്ടുള്ള ആളുകൾ കൂടുതൽ വിജയിക്കുന്നു? Why Silent People are more Successful?
Nov 05, 2020
നിങ്ങൾക്ക് നിങ്ങളെപറ്റി തോന്നുന്ന മൂല്യം നിങ്ങളെ എവിടെയെത്തിക്കുന്നു എന്ന് മനസിലാക്കി തരുന്ന ചെറിയൊരു കണ്ടെന്റ്
Oct 27, 2020
ഓവർ തിങ്കിങ്ങ് ഒഴിവാക്കാം, മടി മാറ്റാം - Mel Robbin's Rule
Oct 27, 2020
മൈൻഡ് കോൺട്രോളിങ്ങ് പഠിക്കാം!! ആഗ്രഹിച്ചതെന്തും നേടാൻ സാധിക്കുന്ന കഴിവ് സ്വന്തമാക്കാം.
Oct 23, 2020